Question: റാഷ്ട്രീയ സ്വയംസേവക് സംഘം (RSS) സ്ഥാപിതമായത് 1925-ൽ ആയതിനാൽ, 100-ാം സ്ഥാപക വാർഷികം ഏതു വർഷമാണ് ആഘോഷിക്കപ്പെടുക?
A. 2025
B. 2026
C. 2027
D. 2028
Similar Questions
Asia Cup ക്രിക്കറ്റ് ടൂർണമെന്റ് ഏതു സംഘടനാ കീഴിലാണ് നടത്തുന്നത്?
A. ACC(Asian Cricket Council)
B. ICC
C. BCCI
D. NoA
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?